Friday, June 5, 2020
supreme court

കോടതികൾ വഴി ഇന്ത്യയെ ഭരിക്കാൻ ശ്രമിക്കുന്നവർ

2014ൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ എൻ ഡി എ സർക്കാർ അധികാരത്തിൽ എത്തി. പത്ത് വർഷക്കാലത്തെ കോണ്ഗ്രസ് ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് മോദിയുടെ നേതൃത്വത്തിൽ ബി ജെ പി സർക്കാർ അധികാരത്തിൽ...
asianet

വീണ്ടും വാർത്ത മുക്കി ഏഷ്യാനെറ്റ് ! ഇത്തവണ നൽകിയത് ഇന്ത്യയിലെ ലോക്ഡൗൺ പരാജയമെന്ന നുണ

ഏഷ്യാനെറ്റ് വ്യാജ വാർത്തകൾ നൽകുകയും കൈയ്യോടെ പിടിക്കപ്പെടുമ്പോൾ വാർത്ത മുക്കുകയും ചെയ്യുന്നത് പുതിയ കാര്യമല്ല. കേരളത്തിലെ ആദ്യത്തെ വാർത്ത ചാനലിന്റെ ഇപ്പോഴത്തെ അവസ്ഥ രാഷ്ട്രീയ പാർട്ടികളുടെ "പോരാളി ഷാജിമാരെപ്പോലും" നാണിപ്പിക്കുന്നതാണ്....
trump

ട്വിറ്ററിന്റെ പക്ഷം പിടിക്കലിന് ട്രെമ്പ് മൂക്ക് കയറിടുമ്പോൾ

ട്വിറ്റർ ഉപയോഗിക്കുന്ന എല്ലാവർക്കും അറിയാവുന്ന കാര്യമാണ് ട്വിറ്റർ പലപ്പോഴും അജണ്ടകൾ വെച്ച് ഉപയോക്താക്കളെയും ട്വീറ്റുകളെയും കാണുന്നു എന്നത്. ലെഫ്റ്റ് -ലിബറൽ അജണ്ടയാണ് ട്വിറ്റർ അടുത്തകാലത്തായി നടപ്പിലാക്കി വരുന്നത്.ഒരു സോഷ്യൽ മീഡിയ...

വീർ സവർക്കറും ഇന്ദിരാഗാന്ധിയും – അവലോകനം

ബാംഗ്ലൂരിൽ അടുത്തിടെ പണി പൂർത്തിയാക്കിയ ഫ്ലൈ ഓവറിന് വീർ സവർക്കർ ഫ്ലൈഓവർ എന്ന് നാമകരണംചെയ്യാൻ കർണാടക സർക്കാർ തീരുമാനിച്ചു. യെലഹങ്ക -വിദ്യാരണ്യപുര റൂട്ടിൽ ഉള്ള സന്ദീപ്ഉണ്ണികൃഷ്ണൻ റോഡിൽ ഉള്ള ...

വിദേശ കമ്പനികളെ കേരളത്തിൽ കയറ്റില്ലെന്ന് സിപിഎം പറയുമ്പോൾ തമിഴ്നാട് ഒപ്പ് വെച്ചത് 15128 കോടിയുടെ നിക്ഷേപം!

ചൈനയിൽ നിന്നും വിട്ട് വരുന്ന കമ്പനികളെ കേരളത്തിലേക്ക് കയറ്റില്ലെന്ന് സി പി എം നേതാക്കൾ പ്രഖ്യാപിക്കുകയുണ്ടായി. തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനാണ് ഇത്തരം കമ്പനികൾ വരുന്നതെന്നായിരുന്നു സി പി എം കണ്ടെത്തിയ...

ഉത്തേജകത്തിലും ഉത്തേജിക്കാത്തവരോട്…

വാട്സ് ആപ്പ് ബെല്ലടിച്ചു…! മൊബൈലില്‍ ഒരു പോത്തിന്റെ മുഖം തെളിഞ്ഞു.. രായപ്പന്‍ ….! പാലക്കാട്ടുള്ള അമ്മായീടെ മകന്‍. ലവനെന്തിനാ ഈ നേരത്ത് വിളിക്കുന്നത്. അവന്റെ എരുമ പെറ്റോ …...
P Gandhi

മിസിസ് വാദ്രയുടെ ‘ഗീതോപദേശം’ !!

രാജ്യം മുഴുവന്‍ ചൗകീദാര്‍ ചോര്‍ ഹെ മുദ്രാവാക്യവുമായി പാഞ്ഞു നടന്ന കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ നനഞ്ഞ പടക്കമായതോടെ, മൂര്‍ച്ചയില്ലാത്ത പഴയ ആയുധം കോണ്‍ഗ്രസ്...
2,737FansLike
1FollowersFollow
2,570SubscribersSubscribe

Recent Comments

കൺഫ്യൂസ്ഡ് സംഘി 

വർഷങ്ങൾക്ക് മുൻപ് ഒരുദിവസം വൈകിട്ട് അരുൺ എന്റെ ക്യാബിനിലേക്ക് വന്നു. ജൂനിയർ എഞ്ചിനീയർ ആയിരുന്നു തിരുവല്ലാക്കാരൻ അരുൺ. ഒരു റിക്വസ്റ്റുമായാണ് വന്നിരിക്കുന്നത് നാളെ മെയ് 22 ലെ അവന്റെ ഈവെനിംഗ് ഷിഫ്റ്റ്‌ മാറ്റിക്കൊടുക്കണം. ഡിപ്പാർട്മെന്റ് വർക്ക്‌...